Saturday, 16 August 2008

സ്വപ്നം











4 comments:

അങ്കിള്‍ said...

അപ്പോൾ തിരോന്തരം കാരനാണല്ലേ. എന്നാപിന്നെ തിരുവനന്തപുരത്തുകാർക്ക് വേണ്ടി ഒരു ഗ്രൂപ്പ് ഉള്ളതറിയില്ലേ. ഇത ഇവിടെ ചെന്നു നോക്കു.
http://groups.google.com/group/trivandrum-bloggers

അവിടെ അംഗമാകൂ. ധാരാളം സമാന മനസ്കർ അവിടെ ഉണ്ട്.

ശ്രീ said...

കവിത നന്നായിട്ടുണ്ട് മാഷേ. പക്ഷേ ടൈപ്പു ചെയ്തു പോസ്റ്റാത്തതെന്തേ?

മാംഗ്‌ said...

ഞാന്‍ ടൈപ്പു ചെയ്യുന്നതു വരമൊഴി എഡിറ്റര്‍ ഉപയോഗിച്ചാണു അതില്‍ നിന്നും യുണികൊഡിലെയ്ക്കുമറ്റുംബൊ പിന്നെയും ഉണ്ടാവും അക്ഷരതെറ്റ്‌ അതും കഴിഞ്ഞു പൊസ്റ്റിയാല്‍ പിന്നെയും എടിറ്റിങ്ങിനു കുരെ സമയം അതിനുമത്രം ഉള്ളസമയം കിട്ടറില്ല അതാ. എഴുതിക്കഴിഞ്ഞു ഈപ്പൊഴെങ്ങിലും ടൈപ്ച്ചെയ്യും പിന്നെ ഒാഫീസിലിരുന്നു ജ്‌ പെഗ്‌ അല്ലെല്‍ ജിഫ്‌ ഫൊര്‍മാറ്റ്‌ ആക്കും പിന്നെ പോസ്റ്റിംഗ്നു അദികം സമയം വേണ്ടല്ലൊ പോസ്റ്റ്‌ ചെയ്തു എഡിറ്റ്‌ ചെയ്യാനും സമയം കളയണ്ട. അതുമല്ല ഗാദ്ജെറ്റുകള്‍ ഇവീട എപ്പ്പൊഴും എറര്‍ ആനു അതിനുല്ല ബാന്‍ഡ്‌ വിട്ത്‌ ഇല്ല, യു. എന്‍. തരുന്ന വൈര്‍ലെസ്‌ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ ആണു അതാ ദയവായി സഹകരിക്കു

അങ്കിള്‍ said...

അനൂപേ പുതിയ വരമൊഴിയിൽ ഇപ്പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലല്ലോ. അഞ്ജലിഓൾഡ്ലിപി തെരഞ്ഞടുത്ത് മംഗ്ലീഷിൽ ടൈപ്പിയാൽ വലതു വശത്ത് യൂണിക്കോട് മലയാളം നേരിട്ട് കിട്ടുമല്ലോ. പിന്നെയൊരു എഡിറ്റിന്റെ ആവശ്യമെന്താ?. പുതിയ വരമൊഴി ഇൻസ്റ്റാൾ ചെയ്യു, അതിൽ തന്നെ കീമാനും ഇൻസ്റ്റാൾ ചെയ്യപ്പെടും.