tag:blogger.com,1999:blog-988248953789789176.post5168535995800187653..comments2023-05-01T08:07:52.439-07:00Comments on അകലങ്ങളിൽ: ചൊവ്വാദോഷംമാംഗ്http://www.blogger.com/profile/11330232971038466557noreply@blogger.comBlogger14125tag:blogger.com,1999:blog-988248953789789176.post-72170740837056511132008-11-20T08:42:00.000-08:002008-11-20T08:42:00.000-08:00കഥയുടെ ക്രാഫ്റ്റ് ഇനിയും കുറച്ച് കൂടി മാംഗിന് വഴങ്...കഥയുടെ ക്രാഫ്റ്റ് ഇനിയും കുറച്ച് കൂടി മാംഗിന് വഴങ്ങാനുണ്ട്.ശരിയായിക്കൊള്ളും.
ആശംസകള്‍...............
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-988248953789789176.post-27661054820749089452008-11-19T22:48:00.000-08:002008-11-19T22:48:00.000-08:00എസ് വി നന്ദിനരിക്കുന്നൻ താങ്കളൊരു നല്ല വായനക്കാരന...എസ് വി നന്ദി
നരിക്കുന്നൻ താങ്കളൊരു നല്ല വായനക്കാരനാണു എന്റെ കഥകൽ നന്നാകുന്നുണ്ടെങ്കിൽ അതിനു നിങ്ങളും ഒരു കാരണമാണു.
കാന്താരിചേച്ചി ഈ സന്ദർശ്ശനത്തിനും അഭിപ്രായത്തിനും നന്ദി.

ബാർട്ടർ സമ്പ്രദായത്തെ കുറിച്ച് പഠിച്ച ശേഷം പിന്നേ ഞാൻ ആ സമ്പ്രദായം കാണുന്നതു ബ്ലൊഗിലായിരുന്നു പക്ഷെ കുഞ്ഞൻ ചേട്ടനെ പൊലുള്ളവർ അതിനൊരപവാദമാണു എന്റെ ബ്ലോഗിലേക്കു വരികയും ക്രിയാത്മകമായ നിർദ്ദേശ്ങ്ങൾനൽകുകയും ചെയ്ത cകുഞ്ഞൻചേട്ടന്റെയും ലക്ഷ്മിചേച്ചിയുടെയുമൊക്കെ ബ്ലൊഗ് വായിക്കുന്നതു നിങ്ങളുടെ കമന്റിലൂടെയാണു

അപ്പൊ സ്മിതടീച്ചറെ വൈറസ്സാണു പറ്റിച്ചതു അതു സാരമില്ല ടീച്ചറേ.

ലക്ഷ്മിചേച്ചി നന്ദി.മാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-988248953789789176.post-71221830239377104582008-11-19T10:16:00.000-08:002008-11-19T10:16:00.000-08:00വാടകവീടിനേക്കാൾ വളരേയധികം മെച്ചപ്പെട്ടിരിക്കുന്നു....വാടകവീടിനേക്കാൾ വളരേയധികം മെച്ചപ്പെട്ടിരിക്കുന്നു. കറക്ഷൻസ് എല്ലാം മുൻപ് വന്നവർ പറഞ്ഞിട്ടുണ്ടല്ലോ. മാംഗ് എഴുതി തെളിയും. എനിക്കുറപ്പ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-988248953789789176.post-79375742070476217922008-11-18T10:45:00.000-08:002008-11-18T10:45:00.000-08:00രക്ത ബന്ധം.. അത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമല...രക്ത ബന്ധം.. അത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമല്ലേ?
നന്നായി എഴുതിയിരിക്കുന്നു.

മനസ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ ഭൂമിപുത്രി ചേച്ചി പറഞ്ഞിരിക്കുന്നു ട്ടോ.

എന്തെ,ഞാന്‍ ഈ രണ്ടു പോസ്റ്റും വായിക്കാന്‍ വിട്ടുപോയത് എന്ന് ഓര്‍ക്കുന്നില്ല.ഒന്നു-രണ്ടാഴ്ച കമ്പ്യൂട്ടര്‍ പണിമുടക്കിയിരുന്നു.(വൈറസ് )അതില്‍ പെട്ടുപോയതാവും അല്ലെ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-988248953789789176.post-44336273827511153642008-11-18T09:58:00.000-08:002008-11-18T09:58:00.000-08:00Looks much better now :)Looks much better now :)ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-988248953789789176.post-15505967919091519372008-11-18T07:10:00.000-08:002008-11-18T07:10:00.000-08:00നന്നാവുന്നുണ്ട് മാംഗ്.ഇനിയും നന്നായി എഴുതൂനന്നാവുന്നുണ്ട് മാംഗ്.ഇനിയും നന്നായി എഴുതൂജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-988248953789789176.post-25685771767386937302008-11-18T05:14:00.000-08:002008-11-18T05:14:00.000-08:00ഉമ ഒരു നൊമ്പരമായി എവിടെയൊക്കെയോ നിറഞ്ഞ് നിൽക്കുന്ന...ഉമ ഒരു നൊമ്പരമായി എവിടെയൊക്കെയോ നിറഞ്ഞ് നിൽക്കുന്നു. എല്ലാം പറയാതെ പറഞ്ഞു. ഇത് ഒരു ഭാവനയിൽ നിന്നെടുത്ത കഥയാണോ അതോ അനുഭവമാണോ എന്നറിയില്ല. എങ്കിലും ശിവയുടെ, രാജീവെന്ന നല്ല സുഹൃത്തിന്റെ, ഉമയെന്ന പ്രണയ നായികയുടെ, അവരുടെ അച്ഛന്റെ എല്ലാം മുഖം വായനക്കാരനിലേക്ക് നൽകാൻ കഴിഞ്ഞിരിക്കുന്നു. ഇടക്കെപ്പോഴോ തൈലത്തിന്റേയും മരുന്നിന്റേയും ഗന്ധം മൂക്കിലേക്കടിച്ചു. നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു.

പാരഗ്രാഫ് തിരിച്ചെഴുതിയിരുന്നെങ്കിൽ കുറച്ച്കൂടി വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു. ഈ അഭിപ്രായം മുകളിൽ വന്നവർ പറഞ്ഞത് കൊണ്ട് പ്രസക്തമല്ലന്നറിയാം.

ആശംസകളോടെ,
നരിക്കുന്നൻനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-988248953789789176.post-47920620113278780982008-11-18T02:53:00.000-08:002008-11-18T02:53:00.000-08:00നന്നായിട്ടുണ്ടു...നന്മകള് നേരുന്നു.നന്നായിട്ടുണ്ടു...നന്മകള് നേരുന്നു.svhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-988248953789789176.post-18083176721190758342008-11-17T23:14:00.000-08:002008-11-17T23:14:00.000-08:00മാംഗ് ജി..കഥ ഒന്നു പാരഗ്രാഫ് തിരിച്ചെഴുതിയെങ്കില്...മാംഗ് ജി..

കഥ ഒന്നു പാരഗ്രാഫ് തിരിച്ചെഴുതിയെങ്കില് വായനാ സുഖം കിട്ടിയേനെ..സംഭാഷണങ്ങള്‍ പ്രത്യേകിച്ച് തിരിച്ചെഴുതുകയാണെങ്കില്. കഥയുടെ അവസാനം സുഖകരമാകുന്നില്ല എന്തൊ ഒരു അവ്യക്തത തോന്നുന്നു.

കഥാ നായകന് ഉമയില് നിന്നും പോയതിനുശേഷം, പിന്നീട് നടന്ന സംഭവങ്ങള്‍ ഉമയുടെ വീട്ടുകാര്‍ പറയുന്നതായി ചേര്ത്തിരുന്നെങ്കില്..

മാംഗിന്റെ കഴിവിനെ അഭിനന്ദിക്കുന്നു. നല്ലൊരു എഴുത്തുകാരനായി ബൂലോഗത്ത് നിങ്ങള്‍ അറിയപ്പെടും തീര്‍ച്ച..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-988248953789789176.post-20108354972755799842008-11-17T23:10:00.000-08:002008-11-17T23:10:00.000-08:00എല്ലാ നല്ല സൃഷ്ടികൾക്കും ഒരച്ചുംകൂടം വേണം എന്റെ കാ...എല്ലാ നല്ല സൃഷ്ടികൾക്കും ഒരച്ചുംകൂടം വേണം എന്റെ കാര്യത്തിൽ അതു നിങ്ങളാണു മൂന്നു കാര്യങ്ങളാണു ഇവിടെ ഉയർന്നു വന്നിരിക്കുന്നതു
പരിണാമ ഗുപ്തി അധവാ ക്ലൈമാക്സ്
പിന്നെ ഉമ എന്ന കഥാ പാത്രത്തിന്റെ വ്യക്തത
സംഭാഷണങ്ങൾ എഴുതേണ്ട രീതി
പാരഗ്രാഫ് ഞാൻ വ്യ്കുന്നേരം ശരിയാക്കും
ഇതു മൂന്നും എന്റെ അടുത്ത കഥയിൽ ഞാൻ ശരിയാക്കിയിരിക്കും

വികട ശ്ശിരോമണി ചേട്ടാ (നന്ദി) ഇല്ലാ തരില്ല നിഷ്കാമ കർമ്മികൾ യാഗത്തിലെപ്പൊഴും യജമാന സ്ഥാനത്താണല്ലോ
നന്ദി അങ്കിൾ
മയിൽപീലി എന്തു തോന്നുന്നു ഉമ ആത്മഹത്യ ചെയ്യില്ല യദ്ദാർഥ പ്രണയത്തിനൊരിക്കലും ആരെയും കൊല്ലാനൊ സ്വയം മരണത്തെ വരിക്കാനൊ സാധിക്കില്ല എന്നാണു എന്റെ വിസ്വാസം അപ്പൊ ഉമയ്ക്കു സംഭവിച്ചതെന്തായിരിക്കും ഉമയുടെ കാര്യത്തിൽ എഴുതി വന്നപ്പൊ ഞാൻ ഉമയെ പ്രണയിച്ചു പോയി അതു കൊണ്ടെനിക്കവളെ മനപ്പൂർവ്വം വിട്ടുകളയേണ്ടി വന്നതാ. ശരിക്കും എന്റെ മനസ്സിലെ ഉമയെ എനിക്കൊരിക്കലും കൊല്ലാൻ പറ്റില്ല

ഭൂമി ചേച്ചി എന്റെ മോൾഡ് ഒന്നു കൂടി ശരിയാവാനുണ്ട് അല്ലെ അതും ഞാൻ ശരിയാക്കും നിങ്ങളൊക്കെ ഉണ്ടല്ലോ ഇതുപൊലെ അപ്പപ്പോ കാണിച്ചു തന്നാമതി നന്ദിമാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-988248953789789176.post-33723783358113650402008-11-17T22:30:00.000-08:002008-11-17T22:30:00.000-08:00മാംഗ് കുറേക്കൂടി മുൻപോട്ട് പോയി ഈത്തവണ.വികടൻ പറഞ്ഞ...മാംഗ് കുറേക്കൂടി മുൻപോട്ട് പോയി ഈത്തവണ.
വികടൻ പറഞ്ഞതുപോലെ, വായനാസുഖം എന്ന അടിസ്ഥാന പ്രമാണം പാലിയ്ക്കാമെങ്കിൽ മടിയ്ക്കാതെ കഥയെഴുതാം.
ഇനി ഫോർമാറ്റിങ്ങിലൊന്ന് ശ്രദ്ധിയ്ക്കു.
നീണ്ട പാരഗ്രാഫുകൾ ബോറടിപ്പിയ്ക്കും.
പ്രസക്തഭാഗങ്ങൾ നോക്കി മുറിയ്ക്കാമല്ലൊ.
അതുപോലെ സംഭാഷണം “....” ഇങ്ങിനെ വരി മുറിച്ചെഴുതണം.ബ്ലോഗുകളിലെ കഥകളിലൂടെയൊന്നു സഞ്ചരിച്ച് റ്റെക്കിനിക്കുകൾ ശ്രദ്ധിച്ചുപഠിച്ചാൽ ആ വകയൊക്കെ പിടികിട്ടും.
പിന്നെ,കഥയുടെ അവസാനഭാഗത്ത് ഒരു അവ്യക്തയുണ്ട്.എന്താൺ ഉമയ്ക്ക് സംഭവിച്ചതെന്നത് സൂചനയായിട്ടെങ്കിലും കൊടുക്കണ്ടേ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-988248953789789176.post-15494425206056337252008-11-17T21:32:00.000-08:002008-11-17T21:32:00.000-08:00കഥ നന്നായിട്ടുണ്ട്......ഉമ ആത്മഹത്യ ചെയ്തതാണോ?.....കഥ നന്നായിട്ടുണ്ട്......ഉമ ആത്മഹത്യ ചെയ്തതാണോ?...എങ്ങനെയാണു മരിച്ചത്..... ഉമയ്ക്കു സ്വന്തം മോള്‍ക്കുവേണ്ടി ജീവിയ്ക്കാമായിരുന്നില്ലേ.....വായനക്കാരുടെ മനസ്സിലിങ്ങനെയൊരു ചോദ്യം ബാക്കിയാവുന്നു.... ചിലപ്പോള്‍. ഇതെന്റെ മാത്രം സംശയമായിരിയ്കും....ആശംസകള്‍mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-988248953789789176.post-27365045324605550432008-11-17T19:23:00.000-08:002008-11-17T19:23:00.000-08:00നന്നായിരിക്കുന്നു മാംഗ്.(നന്ദി വേണമെന്നില്ല,അതും ക...നന്നായിരിക്കുന്നു മാംഗ്.(നന്ദി വേണമെന്നില്ല,അതും കൂടി വെച്ചോളൂ:)}
കഥയെഴുതുന്നവർക്ക് അത്യന്താപേക്ഷിതമായ ഒന്നുണ്ട്,വായനാക്ഷമത.അത് മാംഗിന്റെ ശൈലിക്കുണ്ട്.പക്ഷേ,എല്ലാ പരിണിതികളും പ്രതീക്ഷിതമാണ്,പരിണാമഗുപ്തി(ക്ലൈമാക്സ്)കൊരുക്കാനുള്ള ശ്രദ്ധ കൂടി തുടർന്ന് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-988248953789789176.post-36137564804602931552008-11-17T10:48:00.000-08:002008-11-17T10:48:00.000-08:00പ്രതീക്ഷകളുടെ ഭാരം പിന്നെ ഭൂമിപുത്രിചേച്ചിയെ പോലുള...പ്രതീക്ഷകളുടെ ഭാരം പിന്നെ ഭൂമിപുത്രിചേച്ചിയെ പോലുള്ളവർനൽകിയ ധൈര്യം അതാണു വീണ്ടും ഇത്തരം ഒരു ശ്രമത്തിനുപിന്നിൽ സത്യസ്ന്ധമായ അഭിപ്രായങ്ങളും വിലയിരുത്തലുകളും മാത്രം പ്രതീക്ഷിക്കുന്നു വകയ്ക്കുകൊള്ളില്ലെങ്കിൽ അതു തുറന്നു പറയുക സത്യം മറച്ചുവച്ചു എന്നെ സുഖിപ്പിക്കുന്നവർക്കു തിരിച്ചു തരാൻ എന്റെ കയ്യിലൊന്നുമില്ല നന്ദി എന്നൊരു വാക്കല്ലാതെ.മാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.com